പരിചിന്തന ദിനമാചരിച്ചു

മണ്ണാര്‍ക്കാട് :ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് സ്ഥാപക ദിനമായ ഫെബ്രുവരി 22 പരിചി ന്തന ദിനമായി ആചരിച്ചു.ദിനാചരണ പരിപാടി സ്‌കൗട്ട് ഡിസ്ട്രിക്ട് ഓര്‍ഗ നൈസിങ് കമ്മീഷ്ണര്‍ ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു...